tag:blogger.com,1999:blog-8426638946180059299.post4601034249628228504..comments2023-08-20T19:55:26.522+05:30Comments on ചെമ്പകപ്പൂക്കള്‍: എന്‍ എസ് എസ് ചരിതങ്ങള്‍... ഒരിക്കല്‍ കൂടി..നന്ദന്http://www.blogger.com/profile/05585764535075268314noreply@blogger.comBlogger10125tag:blogger.com,1999:blog-8426638946180059299.post-55934981026211437172007-07-24T18:18:00.000+05:302007-07-24T18:18:00.000+05:30ഹ..ഹാ..Follow Me ..നല്ല വിറ്റ്...ശരിക്കും രസിച്ചു....ഹ..ഹാ..Follow Me ..നല്ല വിറ്റ്...ശരിക്കും രസിച്ചു...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-8426638946180059299.post-28289023339560607862007-07-06T10:45:00.000+05:302007-07-06T10:45:00.000+05:30Kanna.. NSS thamasakal kikkidilam... ee saarumarud...Kanna.. NSS thamasakal kikkidilam... ee saarumarude peru correct thanne aano atho peru maatiyittatho ?.. inganathe saarumarude classilirikkanum venom oru yogam...syamskjhttps://www.blogger.com/profile/00234622560792668881noreply@blogger.comtag:blogger.com,1999:blog-8426638946180059299.post-71151899969402041672007-07-02T17:58:00.000+05:302007-07-02T17:58:00.000+05:30പ്രതീ, അങ്ങനെ നടന്ന വിറ്റുകളൊക്കെ പ്രതിഭാസത്തില്‍ ...പ്രതീ, അങ്ങനെ നടന്ന വിറ്റുകളൊക്കെ പ്രതിഭാസത്തില്‍ എഴുതന്നേ.. ഞങ്ങളും വായിക്കട്ടെ.. :)

"ഈയുള്ളവനായ" ഭായ്, ബാക്കിയും കൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.. ഉടനെ പോസ്റ്റുന്നതാണ്.

ഹരീഷേ, ഞാന്‍ നിന്നെ ഹരി എന്നു വിളിക്കാറില്ലല്ലോ.. ഹി ഹി.. :)

ടിന്റുമോന്, ഇതു വായിച്ചിട്ട് നിങ്ങളൊക്കെ ഇങ്ങനെ ചിരിക്കാന്‍ തുടങ്ങിയാല്‍ അത് കേട്ടു കൊണ്ടിരിക്കുന്ന ഞങ്ങളുടെ അവസ്ഥ നന്ദന്https://www.blogger.com/profile/05585764535075268314noreply@blogger.comtag:blogger.com,1999:blog-8426638946180059299.post-50606568607656482372007-07-02T01:54:00.000+05:302007-07-02T01:54:00.000+05:30:-):-)പോക്കിരിhttps://www.blogger.com/profile/13080173435198051079noreply@blogger.comtag:blogger.com,1999:blog-8426638946180059299.post-50164952231744920052007-07-01T22:28:00.000+05:302007-07-01T22:28:00.000+05:30നന്ദാ....ഇപ്പോഴും ഞാന്‍ ചിരി നിര്‍ത്തിയിട്ടില്ലാ....നന്ദാ....
ഇപ്പോഴും ഞാന്‍ ചിരി നിര്‍ത്തിയിട്ടില്ലാ...
നന്ദന്റെ പാല്ക്കാരന് സാറിനെ പോലൊരു സാര്‍ ഞങ്ങള്‍ക്കുമുണ്ടായിരുന്നു... പുള്ളി ഞങ്ങളുടെ ക്ലാസ്സ് കോഡിനേറ്റര്‍ കൂടി ആയിരുന്നു.... അപ്പോള്‍ പിന്നെ പറയെണ്ടല്ലോ... ഇതുപോലുള്ള പല വിറ്റുകളും ഞങ്ങളുടെ ഇടയിലും ഉണ്ടായിട്ടുണ്ട്... അവരെല്ലാം ഒന്നുകൂടി മുന്നില്‍ വന്നു നിന്നപോലെ തോന്നുന്നു ഇപ്പോള്‍... :)സ്മിതhttps://www.blogger.com/profile/08662173413712417809noreply@blogger.comtag:blogger.com,1999:blog-8426638946180059299.post-43189641924366845422007-07-01T17:03:00.000+05:302007-07-01T17:03:00.000+05:30Follow me പ്രയോഗം സുബസൂപ്പറ് !!!Follow me പ്രയോഗം സുബസൂപ്പറ് !!!ടിന്റുമോന്https://www.blogger.com/profile/07161236282568529800noreply@blogger.comtag:blogger.com,1999:blog-8426638946180059299.post-49470679080425303652007-07-01T14:33:00.000+05:302007-07-01T14:33:00.000+05:30സംഭവം കൊള്ളാം. Follow Me പ്രയോഗമായിരുന്നു ശരിക്കും...സംഭവം കൊള്ളാം. Follow Me പ്രയോഗമായിരുന്നു ശരിക്കും കിടിലന്‍. സത്യത്തില്‍ അതൊരു നല്ല മാതൃകയാണ്, അല്ലേ? Get Out എന്നൊക്കെ പറഞ്ഞാല്‍, പിള്ളേര് പറയും... ‘സന്തോഷം’ എന്ന്... ഇതിപ്പോള്‍ ആകെ ചമ്മിയില്ലേ ആ പയ്യന്‍സ്... :)

വെറുതെ ഒരോഫ്: എന്റെ പേര് ഹരീ എന്നാണേ... not ഹരി :D
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-8426638946180059299.post-63346547452183314712007-07-01T14:01:00.000+05:302007-07-01T14:01:00.000+05:30നന്ദാ...കിടിലന്‍... ഇമ്മാതിരി നമ്പരുകള്‍ നിരവധി ഞാ...നന്ദാ...
കിടിലന്‍... ഇമ്മാതിരി നമ്പരുകള്‍ നിരവധി ഞാന്‍ പഠിച്ച ഇടങ്ങളിലും കേട്ടിട്ടുണ്ട്... നന്നായി ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്... കൊള്ളാം.. ബാക്കിയും പോരട്ടെ... :)ഈയുള്ളവന്https://www.blogger.com/profile/08901033545465477789noreply@blogger.comtag:blogger.com,1999:blog-8426638946180059299.post-3276272326119328342007-07-01T12:42:00.000+05:302007-07-01T12:42:00.000+05:30ഹ ഹ... കൊള്ളാം നന്ദാ... നന്നായി ചിരിച്ചു. ഞങ്ങളുടെ...ഹ ഹ... കൊള്ളാം നന്ദാ... നന്നായി ചിരിച്ചു. ഞങ്ങളുടെ കോളേജിലും നടന്നിട്ടുണ്ട് ഈ ജാതി വിറ്റുകള്‍!!!പ്രതിഭാസംhttps://www.blogger.com/profile/02363804325444704316noreply@blogger.comtag:blogger.com,1999:blog-8426638946180059299.post-17443129905000973102007-07-01T12:05:00.000+05:302007-07-01T12:05:00.000+05:30നിങ്ങളുടെ കോളേജിലും ഇല്ലായിരുന്നോ ഓക്സ്ഫോര്‍ഡ് ഇംഗ...നിങ്ങളുടെ കോളേജിലും ഇല്ലായിരുന്നോ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയാന്‍ ശ്രമിക്കുന്ന അദ്ധ്യാപകര്‍?? അതില്‍ ദയനീയമായി പരാജയപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പൊട്ടിച്ചിരിക്കാന്‍ വക നല്കുന്ന അദ്ധ്യാപകര്‍..

"പഠിക്കുന്നത് മൂന്നാം വര്‍ഷമാണെങ്കിലും ഒന്നാം വര്‍ഷത്തെ “C” പ്രോഗ്രാമിങ്ങ് പേപ്പര്‍ അവന് ഇപ്പോഴും കിട്ടാക്കനിയാണ്.. ഇത്തവണ എന്തു വിലകൊടുത്തും അത് പാസാവണം എന്നതാണ് ലക്ഷ്യം.. അതിന് പുറത്തു നിന്ന് നന്ദന്https://www.blogger.com/profile/05585764535075268314noreply@blogger.com